സ്കൂൾ ജാഗ്രതാ സമിതി
ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുവാൻ നമ്മുടെ സ്കൂളിൽ ജാഗ്രതാ സമിതി പ്രവർത്തിച്ചുവരുന്നു. 8 മുതൽ 10 വരെയുള്ള ക്ലാസുകളിൽ നിന്ന് താൽപര്യമുള്ള 5 കുട്ടികളായായിരിക്കും ജാഗ്രതാസമിതി അംഗങ്ങളായി തെരഞ്ഞെടുക്കുക. അതിൽ നിന്ന് 10 ജാഗ്രതാ ബ്രിഗേഡ്സുകളേയും ഒരു ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ എന്നിവരേയും തെരഞ്ഞെടുക്കും.