എൻ.സി.സി. (ആർമി)
8-ാ ം ക്ലാസിലെ വിദ്യാർത്ഥികൾക്ക് എഴുത്ത് പരീക്ഷയുടേയും ശാരീരികക്ഷമതയുടേയും അടിസ്ഥാനത്തിൽ ആർമി എൻ.സി.സി. യിൽ പ്രവേശനം നേടാം. നാഷണൽ ക്യാമ്പിൽ പങ്കെടു ക്കുന്ന വിദ്യാർത്ഥികൾക്ക് SSLC പരീക്ഷയിൽ 10% ഗ്രേസ് മാർക്ക് ലഭിക്കും. എ സർട്ടിഫിക്കറ്റ് നേടുന്നവർക്ക് പി.എസ്.സി.ക്ക് 2 മാർക്ക് ഗ്രേസ് മാർക്ക് ലഭിക്കും. കോഴ്‌സ് പൂർത്തിയാക്കുന്ന എല്ലാ വിദ്യാർഥികൾക്കും അഡ്‌മിഷന് 10 മാർക്ക് ലഭിക്കും. മെഡിസിൻ എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകൾക്ക് പ്രത്യേക ക്വാട്ട ലഭിക്കും. 75% അറ്റന്റൻസ് ഉള്ള എല്ലാ കേഡുകൾക്കും SSLC പരീക്ഷയ്ക്ക് 5% (25 മാർക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ് .