ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ +1 മാനേജ്മെൻറ് മെറിറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കൽ ആരംഭിച്ചു
സ്കൂളിൽ നിന്നും നേരിട്ട് അപേക്ഷാ ഫോം വിതരണം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യുന്നതല്ല.
താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച് സമർപ്പിക്കുക
നിർദ്ദേശങ്ങൾ:
1.ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അപേക്ഷാ ഫീസ് ആയ 25 രൂപ താഴെ പറയുന്ന Account ൽ Google Pay/ Phone Pe / UPI ID വഴി നിക്ഷേപിച്ച് Transaction id കരുതേണ്ടതാണ്.
♻️ *Google Pay/ Phone Pe : 9496341049
2.ശരിയായ ഇമെയിൽ വിലാസം മാത്രം നൽകുക. ഇല്ലെങ്കിൽ Acknowledgement slip, അപേക്ഷയുടെ കോപ്പി എന്നിവ ലഭിക്കുന്നതല്ല.
3.മാർക്ക് ലിസ്റ്റുകളുടെ (CBSE/ICSE മാത്രം) PDF അപ്ലോഡ് ചെയ്യാൻ തയ്യാറാക്കി വെക്കുക .
4. മാനേജ്മെൻ്റ് മെറിറ്റ് ക്വാട്ട കൊമേഴ്സ് വിഭാഗം പെൺകുട്ടികൾക്ക് മാത്രമായിരിക്കും.
5 കമ്മ്യൂണിറ്റിക്കും മനേജ്മെൻ്റിനും വെവ്വേറെ അപേക്ഷ നൽകണം
6.തെറ്റായ വിവരങ്ങൾ നൽകിയാൽ അഡ്മിഷനു പരിഗണിക്കുന്നതല്ല
7.അപേക്ഷയിൽ നൽകിയ വിവരങ്ങൾ തെളിയിക്കുന്നതിനാവശ്യമായ ഒറിജനൽ രേഖകൾ അഡിമിഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ ക്യാൻസൽ ചെയ്യുന്നതാണ്.
8. കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ ഏതെങ്കിലും തരത്തിലുള്ള സംവിധാനമൊരുക്കിയാൽ അതു വഴിയും അപേക്ഷിക്കേണ്ട ഉത്തരവാദിത്തം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിരിക്കും
9.അപേക്ഷ സമർപ്പിച്ചതിനു ശേഷം റിക്വസ്റ്റ് നൽകുകയാണെങ്കിൽ അപേക്ഷയുടെ ഒരു കോപ്പി നിങ്ങളുടെ ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.
10.അപേക്ഷ പൂരിപ്പിച്ച് അല്പസമയത്തിനകം നിങ്ങൾ നൽകിയ ഇമെയിൽ അഡ്രസ്സിലേക്ക് acknowledgement slip ലഭ്യമായിരിക്കും.
11.മുസ്ലീം വിദ്യാർത്ഥികൾക്ക് മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2024 ജൂൺ 5
HEPL DESK
9496345687
9496341049
9744447342
9946280821