——•———•———•———•——
CHASE - പ്രിലിമിനറി പരീക്ഷാ ഫലം
◾️ വിദ്യാർത്ഥികൾക്ക് അവരുടെ Admission No ഉപയോഗിച്ച് റിസൾട്ട് അറിയാൻ സാധിക്കുന്നതാണ്.
——•———•———•———•——
NMMS പരീക്ഷയിൽ കോഴിക്കോട് ജില്ലയിൽ വീണ്ടും ഒന്നാം സ്ഥാനം നേടിയ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിനുള്ള പുരസ്കാരം മലപ്പുറം ജില്ലാ കളക്ടർ വി ആർ. വിനോദ് IAS ൽ നിന്നും CHASE Academy coordinator നജീബ് മാസ്റ്റർ ഏറ്റുവാങ്ങുന്നു. ഫാത്തിമ ഷിംന (സിവിൽ സർവീസ് റാങ്ക് ഹോൾഡർ) ഗായകൻ അതുൽ നറുകര എന്നിവർ സമീപം